KeralaLatest

വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്ത് പരിധി ഹോട്ട് സ്പോർട്ടായി പ്രഖ്യാപിച്ചു,നാളെ മുതൽ കർശന നിയന്ത്രണം

“Manju”

കൃഷ്ണകുമാർ സി

തിരുവനന്തപുരം : വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്ത് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു.വെഞ്ഞാറമൂട് റിമാൻറ് പ്രതിക്ക് കോവിഡ് 19 സ്ഥിതീകരിച്ചതോടെ 100 പേർ കോറന്റൈനിൽ പോകേണ്ടി വന്നു. ഇതെ തുടർന്നാണ് നെല്ലനാട് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചത്. കോവിഡ് ബാധിച്ചയാളുടെ റൂട്മാപ്പ് ഇതുവരെ പുറത്ത് വന്നിട്ടില്ല.ജില്ലയിൽ പുതുതായി മൂന്നു ഹോട്സ്പോട്ടുകൾ പ്രഖ്യാപിച്ചു നെല്ലനാട്, കുളത്തൂർ, നാവായിക്കുളം, എന്നിവയാണ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചത്.

Related Articles

Back to top button