വെഞ്ഞാറമൂട് : ഡി വൈ എഫ് ഐ വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിശ്ശ് ഭൂമി കൃഷി “ഞാറ്റുവേല” എന്ന പേരിൽ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 9 മണിക്ക് തീപ്പുകലിൽ ഡി. കെ മുരളി എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.