KeralaLatest

എം.ബി.എ പരീക്ഷകള്‍ മാറ്റിവച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല ജൂലായ് 15 മുതല്‍ ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (എഫ്.ടി /പി.ടി / യു.ഐ.എം / ഈവനിംഗ്) റെഗുലര്‍ / സപ്ലിമെന്ററി പരീക്ഷ, ജൂലായ് 17 മുതല്‍ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ (എസ്.ഡി.ഇ) പരീക്ഷ എന്നിവ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Related Articles

Back to top button