IndiaLatest

പാവപ്പെട്ടവരെ സഹായിക്കാന്‍ നടപടികള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

• കുടിയേറ്റക്കാര്‍ക്ക് 2 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം
• ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് 2021 മാര്‍ച്ചില്‍
• കുടിയേറ്റ തൊഴിലാളികള്‍ക്കും നഗര ദരിദ്രര്‍ക്കും താങ്ങാനാവുന്ന വാടക വീടുകള്‍
• മുദ്ര വായ്പക്കാര്‍ക്ക് 12 മാസത്തേക്ക് 2% പലിശ ഇളവ്
• വഴിയോര കച്ചവടക്കാര്‍ക്കായി 5000 കോടി രൂപയുടെ പ്രത്യേക വായ്പാ പദ്ധതി
• ഭവന നിര്‍മ്മാണ മേഖലയ്ക്ക് 70,000 കോടി രൂപയുടെ ഉത്തേജന പാക്കേജ്; നഗര പ്രദേശങ്ങളില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയുടെ വായ്പാ സബ്‌സിഡി കാലാവധി നീട്ടി
• 6000 കോടി രൂപയുടെ CAMPA ഫണ്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വിനിയോഗിക്കും
• നബാര്‍ഡ് വഴി കര്‍ഷകര്‍ക്കായി 30,000 കോടി രൂപയുടെ അടിയന്തിര പ്രവര്‍ത്തന മൂലധന ലഭ്യത ഉറപ്പു വരുത്തും
• കിസാന്‍ ക്രെഡിറ്റ് കാര്‍ഡുള്ള രണ്ടര കോടി കര്‍ഷകര്‍ക്കായി രണ്ടു ലക്ഷം കോടിയുടെ വായ്പ പദ്ധതി
• തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഹിതത്തില്‍ 40,000 കോടി രൂപയുടെ വര്‍ദ്ധന. ആകെ മൊത്തം 300 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും

Related Articles

Back to top button