KeralaLatest

കാലിക്കറ്റിൽ പിആർഒയുടെ കരാർ നിയമനത്തിന് അപേക്ഷ ഓണലൈനിൽ

“Manju”

 

മലപ്പുറം: അമ്പത്തൊന്നായിരം രൂപ മാസശമ്പളത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ പിആർഒ തസ്തികയിൽ കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു .ഒന്നാം ക്ലാസ് – രണ്ടാം ക്ലാസ് പിജിയും ഏതെങ്കിലും പ്രമുഖ പത്രത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള ജോലി പരിചയവും .ജേണലിസം ഡിഗ്രി, ഡിപ്ലോമ അഭിലഷണീയം .2020 ജനുവരി 1 ന് 36 വയസ് കവിയാത്തവർക്ക് ജൂൺ 18ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം .വിശദവിവരങ്ങൾ:www.u oc .ac.in എന്ന വെബ് സൈറ്റിൽ

Related Articles

Back to top button