KeralaLatest

ക്വാറന്റെയിനിലുള്ളവർ താമസിക്കുന്ന വീടുകളിലെ സർക്കാർ ജീവനക്കാർക്ക് 14 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്

“Manju”

 

സർക്കാർ ജീവനക്കാരുടെ വീടുകളിൽ ഹോം ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവർ ഉണ്ടെങ്കിൽ അത്തരം ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പതിനാല് ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കുന്നതിനുള്ള ഉത്തരവിറങ്ങി . സർട്ടിഫിക്കറ്റ് ഫോർമാറ്റ് എന്നിവ https://bit.ly/covid-spl-cl ലിങ്കിൽ ലഭിക്കും.

Related Articles

Back to top button