KeralaLatestThiruvananthapuram

വെഞ്ഞാറമൂട് വെട്ടുവിള കോളനിയിൽ അക്രമണം

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് വെട്ടുവിള കോളനിയിൽ അക്രമണം. 5 പേർക്ക് വെട്ടേറ്റു. പ്രതികളെ ഇതുവരെ പിടികിട്ടിയിട്ടില്ല.ഇന്നലെ പകൽ കോളനിയിലെ വീട്ടുകാർ തമ്മിൽ സംഘർഷം നടന്നിരുന്നു ഇതിനെ തുടർന്ന് നടന്ന സംഘർഷത്തിൽ ആണ് 5 പേർക്ക് വെട്ടേറ്റത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button