InternationalLatest

ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

“Manju”

ദോ​ഹ: മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 153-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ ക​ള്‍​ച​റ​ല്‍ സെ​ന്‍റ​ര്‍ ക്വി​സ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഖ​ത്ത​റി​ലു​ള്ള 12നു​ ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്​ ക്വി​സ്​ മ​ത്സ​ര​ത്തി​ല്‍ പ​​ങ്കാ​ളി​ക​ളാ​കാം. ശ​നി​യാ​ഴ്ച​യോ​ടെ ര​ജി​സ്​​ട്രേ​ഷ​ന്‍ അ​വ​സാ​നി​ക്കും. അ​പേ​ക്ഷ​ക​ളി​ല്‍​നി​ന്ന് ​പ്രാ​ഥ​മി​ക മ​ത്സ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​രാ​ണ്​ ഒ​ക്​​ടോ​ബ​ര്‍ ര​ണ്ടി​ന്​ രാ​ത്രി ഏ​ഴു​ മ​ണി​ക്ക്​ ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ലി​ല്‍ മ​ത്സ​രി​ക്കു​ക. ഒ​ക്​​ടോ​ബ​ര്‍ ഒ​ന്നി​ന്​ വൈ​കീ​ട്ട് ആ​റി​നാ​ണ്​ പ്രാ​ഥ​മി​ക-​സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍. ഫൈ​ന​ലി​ല്‍ എ​ട്ടു ടീ​മു​ക​ള്‍ മാ​റ്റു​ര​ക്കും. ര​ണ്ടു പേ​രു​ടെ ടീ​മാ​യി ഗൂ​ഗ്​​ള്‍ ഫോ​റം വ​ഴി​യാ​ണ്​​ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്. വി​വ​ര​ങ്ങ​ള്‍​ക്ക്​ 5009 7944, 5552 9205.

Related Articles

Back to top button