AlappuzhaKeralaLatest

ചെങ്ങന്നൂർ നഗരം വ്യാപാരികൾ ശുചികരിച്ചു

“Manju”

അജിത് ജി. പിള്ള

 

ചെങ്ങന്നൂർ :നഗരത്തിലെ എം.സി റോഡിനു ഇരുവശങ്ങളും വ്യാപാരി വ്യവസായ ഏകോപന സമതി അംഗങ്ങൾ ശുചികരണ പ്രവർത്തനങ്ങൾ നടത്തി.യൂണിറ്റ് വൈപ്രസിഡന്റ് അലക്സ് പ്രിൻസ് പ്രവർത്തനങ്ങൾ ഉത്ഘാടനം നടത്തി.

തുടർ ദിവസങ്ങളിൽ സാമൂഹിക ആരോഗ്യസന്നദ്ധ പ്രവർത്തനങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജനറൽ സെകട്ടറി അനസ് പൂവാലംപറമ്പിൽ, ആനന്ദ് കുമാർ, രത്നകുമാർ, സാജൻ വൈറസ്, ജീലാനി ക്യുൻസ്, അനസ് മഹാരാജാ, അനൂപ് മേലേപാണ്ടിയിൽ, സെന്തിൽ, പ്രേംദാസ് ജുബിൻ തുടങ്ങിയവർ ശൂചികരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

Related Articles

Back to top button