KeralaLatestMalappuram

തിരൂരിൽ സ്വകാര്യ ബസ്സുകൾ നാളെ മുതൽ നിരത്തിലിറങ്ങുന്നു

“Manju”

 

മലപ്പുറം: തിരൂരിൽ നാളെ മുതൽ ബസ്സുകൾ നിരത്തിലിറങ്ങും. താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷൻ തിരൂർ താലൂക്ക് കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.കുറ്റിപ്പുറം, വളാഞ്ചേരി, കോട്ടക്കൽ, മലപ്പുറം, താനുർ, പരപ്പനങ്ങാടി, കോഴിക്കോട്, കൂട്ടായി ,വെട്ടം, പുറത്തൂർ, ചമ്രവട്ടം, പൊന്നാനി , താനാളൂർ ,പുത്തനത്താണി, ആതവനാട് ,പൊന്നാനി,എന്നിവിടങ്ങളിലേക്കാണ് തിരൂരിൽ നിന്നും ബസ്സ് സർവീസുളളത്. ഇതുമായി ചേർന്ന യോഗത്തിൽ ബസ് ഓണേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡൻ്റ് ലത്തീഫ്, സെക്രട്ടറി ഷറഫുദ്ധീൻ, സെക്രട്ടറിമാരായ നാസർ കൂടാത്ത്, അരവിന്ദൻ വഴുതക്കാട് സംസാരിച്ചു.

Related Articles

Back to top button