തിരുവനന്തപുരം :പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ, 2023-24 അധ്യയന വർഷത്തിൽ ബി. ടെക്, എം. ടെക് കോഴ്സിലെ ഒഴിവുള്ള വിവിധ ബ്രാഞ്ചുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അസൽ രേഖകളുമായി കോളജിൽ സെപ്റ്റംബർ 5 ന് രാവിലെ 10 ന് നേരിട്ട് ഹാജരാകണം. ഫോൺ : 0471 – 2343395, 9895983656, 9995595456, 9497000337.
Related Articles
All 4 candidates for Rajya Sabha polls set to be elected unopposed from Karnataka
June 12, 2020 7:23 AM
Check Also
Close
-
:: ശാന്തിഗിരി ടുഡെ ::April 11, 2023 9:14 AM