InternationalLatest

ഹൃദയം നിലക്കുന്ന ആ കാഴ്ച്ച

“Manju”

 

ബെയ്ജിങ്• ലിഫ്റ്റിന്റെ കതകിനിടയില്‍ കയ്യിലെ തോല്‍വാര്‍ കുടുങ്ങിയതിനെ തുടര്‍ന്നു മുകളിലേക്ക് ഉയര്‍ന്നു പൊങ്ങി മിനിറ്റുകളോളം തൂങ്ങിക്കിടന്ന പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഹൃദയം നിലയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കുഞ്ഞുങ്ങൾ ഒറ്റയ്ക്ക് ലിഫ്റ്റിലും മറ്റും കയറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ നേര്‍സാക്ഷ്യമാണ് ഈ സംഭവം.

Related Articles

Back to top button