KeralaLatestThiruvananthapuram

ചിത്രപ്രദർശനം പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കോവിഡ് പ്രതിരോധത്തിന് മുന്നിൽനിൽക്കുന്ന ആരോഗ്യപ്രവർത്തകർ ശുചീകരണ തൊഴിലാളികൾ പോലീസ് എന്നിവർക്ക് ആദരവ് അറിയിച്ചുകൊണ്ട് പോത്തൻകോട് ബസ്റ്റാൻഡ് ചുമരുകളിൽ എസ് എൻ പബ്ലിക് സ്കൂൾ പൂർവവിദ്യാർത്ഥികൾ ബാദുഷ ബാബുവിന്റെ നേതൃത്വത്തിൽ വരച്ച ചിത്രങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ പോത്തൻകോട് ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് ഐ യുടെ സാന്നിധ്യത്തിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു.

Related Articles

Back to top button