KeralaLatest

ആടുജീവിതം പ്രസിദ്ധീകരിച്ച കൃഷ്ണദാസ് അന്തരിച്ചു

“Manju”

തൃശൂര്‍: മലയാള ഭാഷാ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രസാധകന്‍ കൃഷ്ണദാസ് അന്തരിച്ചു. മലയാള പുസ്തക പ്രസാധക രംഗത്ത് അദ്ഭുതം സൃഷ്ടിച്ച ഗ്രീന്‍ ബുക്ക്‌സിന്റെ സംഘാടകനാണ്. 69 വയസായിരുന്നു.മലയാള നോവല്‍ സാഹിത്യത്തില്‍ ചരിത്രം സൃഷ്ടിച്ച 150 പതിപ്പുകള്‍ പിന്നിട്ട ബെന്യാമിന്റെ ആടുജീവിതം പ്രസിദ്ധീകരിച്ചത് കൃഷ്ണദാസായിരുന്നു. ‘ദുബായ്പുഴ’ എന്ന പുസ്തകത്തിന്റെ രചയിതാവും അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സ്ഥാപകരില്‍ പ്രധാനിയുമാണ് കൃഷ്ണദാസ്.

Related Articles

Back to top button