KeralaLatestMalappuram

അയൽജില്ലകളിലേക്ക് ബസ്

“Manju”

ജുബിൻ ബാബു

അയൽ ജില്ലകളിലേക്ക് ബസ് സർവീസ് അനുവദിക്കും. എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരിക്കാം.

യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ബസിന്റെ വാതിലിൽ സാനിറ്റൈസർ ഉണ്ടാകണം.

മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. സംസ്ഥാനം വിട്ടുള്ള യാത്രക്ക് പാസ് നിർബന്ധമാണ്.

Related Articles

Back to top button