തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. ടി പി ആര് 10.72 % ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 101 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,173 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,881 പേര് രോഗമുക്തി നേടി.
Related Articles
ടിക്കറ്റില്ലാത്തവരെ ദുബൈ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രവേശിപ്പിക്കില്ല
December 31, 2021 9:45 AM
എഴുതിയത് രണ്ടുമണിക്കൂറില്‍ മാഞ്ഞുപോകുന്ന റീഫില്‍ വിപണിയിലിറക്കി ചൈന
October 19, 2022 6:06 PM
Check Also
Close
-
നെറ്റ്വര്‍ക്ക് വേഗം കൂട്ടി, ഡൗണ്‍ലോഡിങില്‍ ജിയോ മുന്നില്‍November 18, 2021 2:08 PM