IndiaLatest

അഭിനന്ദനങ്ങൾ വിനായക് …How is the Josh? High sir……

“Manju”

 

നവോദയ വിദ്യാലയങ്ങളിൽ പ്ലസ്ടു കൊമേഴ്സ് വിഭാഗം നാഷണൽ ടോപ്പറായ വിനായകനെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി…നേര്യമംഗലം ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് വിനായക്.തൊടുപുഴ മടക്കത്താനം മാലിൽ വീട്ടിൽ മനോജിന്റേയും തങ്കയുടേയും മകൻ.

ഇന്ത്യയിലെ പിന്നാക്ക മേഖലകളിൽ നിന്നും, വിദൂര ഗ്രാമങ്ങളിൽ നിന്നും മികച്ച വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത്,അവരെ പൊതുധാരയിലേക്കെത്തിക്കുന്നതിൽ നവോദയ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.. അവിടെ പഠിച്ചതിനാൽ മാത്രം ജീവിതത്തിൽ വെളിച്ചം കണ്ടവർ നിരവധിയനവധിയാണ്.

വിനായകനും, അവനെ പഠിപ്പിച്ച അദ്ധ്യാപകർക്കും ആശംസകൾ…

https://www.facebook.com/143777112452758/videos/212102100163196

Related Articles

Back to top button