KeralaLatest

കോഴിപ്പോര് സംവിധായകൻ ജിബിറ്റ് ജോർജ് അന്തരിച്ചു

“Manju”

വൈശാഖ്.ആർ

കോഴിപ്പോര് സിനിമയുടെ സംവിധായകരിൽ ഒരാളായ അങ്കമാലി കിടങ്ങൂർ കളത്തിപറമ്പിൽ ജോർജിന്റെ മകൻ ജിബിറ്റ് ജോർജ് (31) ഹൃദയാഘാതം മൂലം മരിച്ചു. ലോക്ക് ടൗണിന് ഒരാഴ്ച മുൻപ് ആണ് കോഴിപ്പോര് റിലീസ് ചെയ്തത്. മാതാവ് :ബെൻസി, സഹോദരി ജിബിന.

Related Articles

Back to top button