KeralaLatest

തെരുവുനായയുടെ കടിയേറ്റ് 2 പേർ ചികിൽസയിൽ

“Manju”

ജയപ്രകാശ്

ഇടുക്കി. നെടുംകണ്ടത്ത് ഇന്നലെ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മയായ താന്നിമൂട്ടിൽ ജസ്സിക്കും, നെടുംകണ്ടത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന അസി സി നുമാണ് തെരുവുനായയുടെ കടിയേറ്റത്. ഇരുവരും നെടുംകണ്ടത്തെ സർക്കാർ ആ ശൂ പ്രത്രിയിൽ ചികിൽസ തേടി.

Related Articles

Back to top button