KeralaLatest

ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.24 പേർ രോഗമുക്തി നേടി.അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്…

ഇന്ന് 82 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 19 പേരെത്തി. അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായി.അഞ്ച് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.അതിലൊരാളുടെത് വ്യക്തമായിട്ടില്ല.

തിരുവനന്തപുരം – 14, മലപ്പുറം – 11, ഇടുക്കി – 9, കോട്ടയം – 8, ആലപ്പുഴ – 7, കോഴിക്കോട് – 7, പാലക്കാട് ..കൊല്ലം – 5, എറണാകുളം – 5, തൃശ്ശൂർ – 4, കാസർകോട് – 3, കണ്ണൂർ – 2, പത്തനംതിട്ട – 2.ഇന്ന് 4004 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 1494 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 632 പേർ ചികിത്സയിലാണ്.

24 പേർ ഇന്ന് കൊവിഡ് മുക്തരായി നെഗറ്റീവായരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് അഞ്ച്,.കണ്ണൂർ രണ്ട് കാസർകോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്.

Related Articles

Back to top button