KeralaLatest

സർക്കാർ ആനുകൂല്യങ്ങൾ പാർട്ടി പരിപാടി ആക്കുന്നതിൽ പ്രതിഷേധം

“Manju”

 

സഹകരണ ബാങ്കുകൾ വഴി നൽകേണ്ട സർക്കാർ ആനുകൂല്യങ്ങൾ പാർട്ടിക്കാരെ ഉപയോഗിച്ചു വിതരണം ചെയ്യുന്നതിൽ പ്രതിക്ഷേധിച്ച് കന്യാകുളങ്ങരയിൽ വെമ്പായം സഹകരണ ബാങ്കിനു മുന്നിൽ ബിജെ.പി സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ്ണ പഞ്ചായത്ത് സമിതി പ്രസിഡന്റ് വെമ്പായം സുരേഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button