KeralaLatestThiruvananthapuram

ശാന്തിഗിരി വാർഡിൽ പരിസ്ഥിതി ദിനാചരണം നടത്തി

“Manju”

ജ്യോതിനാഥ് കെ പി

മാണിക്കൽ : ശാന്തിഗിരി വാർഡിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി. വാർഡ് മെമ്പർ സഹീറത്ത് ബീവി വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ആർട്സ് ആൻഡ് കൾച്ചറൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് മാനേജർ എം പി പ്രമോദ് ഡി.വൈ.എഫ്.ഐ. ഏരിയ സെക്രട്ടറി ശ്രീലാൽ എസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button