AlappuzhaKeralaLatest

ഓര്‍മ്മ മരം പദ്ധതി ഉദ്ഘാടനം

“Manju”

അജിത് ജി.പിള്ള

ചെങ്ങന്നൂര്‍: കെ.പി.എം.എസ്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള താലൂക്ക് യൂണിയന്റെ തരംഗം ബാലവേദിയുടെ ഓര്‍മ്മ മരം പദ്ധതി ഉദ്ഘാടനം പുത്തന്‍കാവ് ഗവ.യു.പി.സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബു രാജന്‍ നിര്‍വ്വഹിച്ചു.

യൂണിയന്‍ പ്രസിഡന്റ് പി.ഡി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എബി ചാക്കോ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സരസമ്മ, ജില്ലാ കമ്മറ്റിയംഗം ജിതിന്‍ കെ.രാജ്, കെ.കെ.മണിക്കുട്ടന്‍, വി.വി.പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ സ്‌കൂള്‍ പരിസരത്ത് വൃക്ഷതൈ നട്ടു.

Related Articles

Back to top button