KeralaLatest

ടൊവീനോയ്ക്കും ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നു: സന്തോഷ വാർത്ത പങ്കു വച്ച് താരം

“Manju”

മലയാളികളുടെ പ്രിയ നടൻ ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞ് പിറന്നു. ടൊവീനോ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷ വാർത്ത ആരാധകരോട് പങ്കു വച്ചത്.

നിവിൻ പോളി, ഇന്ദ്രജിത്ത്, ആഷിക്ക് അബു, നീരജ് മാധവ്, വിനയ് ഫോർട്ട് തുടങ്ങി നിരവധി താരങ്ങൾ ടൊവീനോയ്ക്ക് ആശംസകൾ നേർന്നു. ടൊവീനോയ്ക്കും ലിഡിയയ്ക്കും ഇസ എന്നു പേരുള്ള ഒരു മകൾ കൂടിയുണ്ട്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.

Related Articles

Back to top button