KeralaLatestThiruvananthapuram

വെഞ്ഞാറമൂട് വേങ്കമല ഭഗവതി ക്ഷേത്രം ഉടൻ തുറക്കില്ല

“Manju”

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് വേങ്കമല ഭഗവതി ക്ഷേത്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല. ക്ഷേത്രം തുറക്കാം എന്ന ഗവണ്മെന്റ് തീരുമാനത്തിന് പിന്നാലെ ക്ഷേത്ര കുടുംബ അംഗങ്ങളുടെയും ക്ഷേത്ര പൂജാരിയുടെയും കമ്മറ്റി ഭാരവാഹികളുടെയും യോഗത്തിലാണ് ഈ തീരുമാനമെടുത്തത് എന്ന് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അറിയിച്ചു.

Related Articles

Back to top button