LatestThiruvananthapuram

ബ്രഹ്മചാരി പി. അരവിന്ദിന് ഡോക്ടറേറ്റ്

“Manju”

പോത്തന്‍കോട് ;ശാന്തിഗിരി ആശ്രമം, ബ്രഹ്മചാരി പി. അരവിന്ദിന് കേരള സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡോക്ടറേറ്റ്. ബയോഡീസിൽ ഇന്ധനമാക്കി പ്രവർത്തിക്കുന്ന എഞ്ചിന്റെ ട്രൈബോളജി ആയിരുന്നു ഗവേഷണ വിഷയം. ഗവേഷണം നടത്തിയത് തിരുവനന്തപുരത്തെ സർക്കാർ എൻജിനീയറിംഗ് കോളേജിലാണ്‌ (CET). 2011 മുതൽ മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

2012മുതൽ ശാന്തിഗിരി ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അംഗമാണ്. ലക്ഷ്മിപുരം ഗുരുകമലത്തിൽ ഡി.പ്രദീപ് കുമാർ സീനിയർ ജനറൽ മാനേജർ ഓഫീസ് ഓഫ് ദി ജനറൽ സെക്രട്ടറി. ഡോ. ഉഷ ബി, അഡ്വൈസർ (ഹെൽത്ത് & ഫാമിലി വെൽഫയർ) എന്നിവരാണ് മാതാപിതാക്കൾ. സഹോദരി.ഡോ. പി. ഗായത്രി.

Related Articles

Back to top button