InternationalLatest

അജാസ് പട്ടേലിന് അവാര്‍ഡ്

“Manju”

ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത് അവാര്‍ഡ് അജാസ് പട്ടേലിന് ലഭിച്ചതായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അറിയിച്ചു.ഡിസംബര്‍ മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡിന് 3 നോമിനികള്‍ ഉണ്ടായിരുന്നു, ഇന്ത്യയുടെ മായങ്ക് അഗര്‍വാളും ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് മറ്റ് രണ്ട് പേര്‍, എന്നാല്‍ സമ്മാനം നേടിയത് പട്ടേലാണ്.

Related Articles

Back to top button