KeralaLatest

മുഖാവരണം അണുവിമുക്തമാക്കുവാന്‍ ഓട്ടോമാറ്റിക് സംവിധാനം

“Manju”

ശ്രീജ.എസ്

 

മുഖാവരണം അണുവിമുക്തമാക്കുവാന്‍ ഓട്ടോമാറ്റിക് സംവിധാനവുമായി എറണാകുളം കലക്ടറേറ്റ്. ഉപയോഗ ശൂന്യമായ മുഖാവരണങ്ങള്‍ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനമാണ് എറണാകുളം കലക്ടറേറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.എസ്.ടി മൊബൈല്‍ സൊലൂഷന്‍സ് ആണ് ബിന്‍ -19 എന്ന സംവിധാനം തയ്യാറാക്കിയത്. തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ബിന്‍ – 19 പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button