KeralaLatest

വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം. സി ജോസഫൈന്‍ രാജിവെക്കണം

“Manju”

ഭരണഘടനാ ലംഘനം നടത്തിയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം. സി ജോസഫൈന്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹിളാ കോൺഗ്രസ്‌ വടുതല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ വടുതല ഗേറ്റിൽ മഹിളാ കോൺഗ്രസ്‌ കൊടിക്കീഴിൽ മണ്ഡലം പ്രസിഡന്റ്‌ ശ്രീമതി ജിസ്‌മി ജെറാൾഡ് ന്റെ അധ്യക്ഷതയിൽ നടത്തി.

കൗൺസിലറും മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീമതി അൻസാ ജെയിംസ് ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഐഡ പിൻഹീറോ, ശ്രീകല എന്നിവർ സംസാരിച്ചു. മഹിളാ കോൺഗ്രസ്‌ അംഗങ്ങളായ രാജി, ജെസ്സി, സൂസൻ, റോഷ്‌ന എന്നിവർ പങ്കെടുത്തു.

Related Articles

Back to top button