KeralaLatestMalappuram

ഇടുക്കി മാങ്കുളം വനമേഖലയിൽ നിന്ന് കാലിക്കറ്റിലെ സസ്യശാസ്ത്രജ്ഞർ കണ്ടെത്തിയത് 3 പുതിയ സസ്യങ്ങൾ

“Manju”

 

പി.വി.എസ്

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ സസ്യ ശാസ്ത്രജ്ഞർ ഇടുക്കി മാങ്കുളം വനമേഖലയിൽ നിന്ന് കണ്ടെത്തിയത് 3 സസ്യങ്ങൾ . ഇമ്പേഷ്യൻസ് നിദോലപത്ര , ഇമ്പേഷ്യൻസ് ഗ്രാൻഡിസ്പോറ, എരിയോ കോളൻ മാമനെ എന്നിവയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി പഠന വകുപ്പിലെ ഡോ.സന്തോഷ് നമ്പി , ഗവേഷകരായ വിഷ്ണു മോഹൻ (തൈക്കാട്ടുശ്ശേരി ,തൃശ്ശൂർ) ,ഡാനി ഫ്രാൻസിസ് (കോഴിക്കോട്), ദിവ്യ കെ .വേണുഗോപാൽ പ്രാലക്കൽ, തൃശ്ശൂർ) എന്നിവരടങ്ങുന്ന സംഘം കണ്ടെത്തിയ പുതിയ ചെടികൾ .

Related Articles

Back to top button