KeralaLatest

മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് 60

“Manju”

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയ ഗായിക, സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് അറുപത്. എത്ര കേട്ടാലും മതിവരാത്ത നിരവധി ഗാനങ്ങള്‍ മലയാളിയ്ക്ക് എന്നും പിറന്നാളുപോലെ മധുരമേകുന്നതാണ്.

പ്രണയവും വിരഹവും മാതൃത്വവും ചിത്രയുടെ ശബ്ദത്തിലൂടെ ഓരോ മലയാളിയും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ചിത്ര‌യുടെ സ്വരമാധുര്യത്തില്‍ വിരിഞ്ഞ പാട്ടുകള്‍ കേട്ടാലും കേട്ടാലും മതിവരില്ല. വാനമ്പാടി എന്ന വിശേഷണത്തിനപ്പുറത്തേക്ക് പറന്നിറങ്ങിയ പാട്ടുകാരിയാണ് ചിത്ര. എപ്പോഴും വിനയത്തിന്റെ രാഗപൗര്‍ണമിയായി നിലകൊള്ളുന്നു. ചിത്ര പാടിയ ഭാവാര്‍ദ്ര‌മായ ഗാനങ്ങള്‍ മലയാളിയുടെ ജീവിതത്തിന്റെ തന്നെ താളമാക്കി യാത്ര തുടരുന്നു.

Related Articles

Back to top button