InternationalLatest
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സൗരവ് ഗാംഗുലി പങ്കെടുക്കും
ഷാര്‍ജ; ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പങ്കെടുത്തേക്കുമെന്ന് വിവരം. നവംബര്‍ 14 ശനിയാഴ്ച പുസ്തക മേളയിലെ ബാള്‍ റൂമില്‍ നടക്കുന്ന പരിപാടിയില്‍ ഗാംഗുലി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദേശത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഇദ്ദേഹം എക്കാലെത്തയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്മാരില് ഒരാളാണ്.