EnglishLatest

ഇന്ത്യന്‍ ഭാഗങ്ങളുള്‍പ്പെടുത്തിയ നേപ്പാള്‍ മാപ്പ്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: തങ്ങളുടെ മാപ്പില്‍ ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്‍റെ നടപടിയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി സുബ്രമണ്യന്‍ സ്വാമി. കേന്ദ്രത്തിന്‍റെ വിദേശ നയത്തില്‍ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് ബി.ജെ.പി എം.പിയുടെ വിമര്‍ശനം.

ഇന്ത്യന്‍ പ്രദേശം ചോദിക്കുന്നതിനെക്കുറിച്ച്‌ നേപ്പാളിന് എങ്ങിനെ ചിന്തിക്കാനാകും? ഇന്ത്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ മാത്രം എന്തായിരിക്കും അവരെ വേദനിപ്പിച്ചിട്ടുണ്ടാകുക? ഇത് നമ്മുടെ പരാജയമല്ലേ? വിദേശനയത്തിലും പുനഃരാലോചന ആവശ്യമാണ് -സുബ്രഹ്മണ്യം സ്വാമി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button