KeralaLatest

BSNL മാജിക്ക് ;107 രൂപയ്ക്ക് 3 ജിബി ഡാറ്റ 84 ദിവസം

“Manju”

ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പ്ലാനുകളില്‍ ഒന്നാണ് 107 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ .107 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകള്‍ക്ക് 84 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. കുറഞ്ഞ ചിലവില്‍ ഇപ്പോള്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു പ്ലാന്‍ കൂടിയാണ് ഇത്.
ബിഎസ്‌എന്‍എല്‍ നല്‍കുന്ന മറ്റു പ്ലാനുകള്‍
ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .കേരള സര്‍ക്കിളുകളിലും ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച പ്ലാനുകള്‍ ലഭിക്കുന്നുണ്ട് .അത്തരത്തില്‍ ഇപ്പോള്‍ ബിഎസ്‌എന്‍എല്‍ നല്‍കുന്ന കുറച്ചു പ്ലാനുകള്‍ നോക്കാം .അതില്‍ ആദ്യം നോക്കുന്നത് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നത് പ്ലാനുകളാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയില്‍ കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന പ്ലാനുകളും നോക്കാം .
ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സര്‍ക്കിളുകളില്‍ ലഭിക്കുന്ന പ്ലാനുകള്‍ തന്നെയാണ് .1498 രൂപയുടെ പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകള്‍ക്ക് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ആണ് ലഭിക്കുന്നത് .1 മാസം ഈ പ്ലാനുകള്‍ക്ക് ഏകദേശം 124 രൂപ ചിലവ് മാത്രമാണ് ആകുന്നത് .
അടുത്തതായി നോക്കുന്നത് ബിഎസ്‌എന്‍എല്‍ കേരള ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന 50 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകളാണ് .198 രൂപയുടെ പ്ലാനുകളിലാണ് ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കുന്നത് .198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .50 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി 100 ജിബി ഡാറ്റ ലഭിക്കുന്നു.

Note : നിങ്ങളുടെ സര്‍ക്കിളുകളില്‍ ലഭിക്കുന്നുണ്ട് ഏന്ന് ഉറപ്പുവരുത്തിയതിനു ശേഷം റീച്ചാര്‍ജ്ജ്‌ ചെയ്യുക

Related Articles

Back to top button