KeralaLatest

വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

“Manju”

 


മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ടി. കമലയുടെയും മകൾ ടി. വീണയും പി.എം. അബ്ദുൾ ഖാദർ – കെ.എം. അയിഷാബി ദമ്പതികളുടെ മകനും ഡി.വൈ. എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ടുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്.

Related Articles

Back to top button