KeralaLatest

വിമോചനമതമാണ് ശാന്തിഗിരിയുടേത് – സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

 

എറണാകുളം: നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ 72 സംവത്സരങ്ങൾ ആത്മീയവിമോചനത്തിന്റെ പാതക്ക് വഴി തെളിക്കുകയായിരുന്നുവെന്ന് സ്വാമി ചൈതന്യ ജ്ഞാനതപസ്വി പറഞ്ഞു. ശാന്തിഗിരി പാലാരിവട്ടം ബ്രാഞ്ചിന്റെ 26- ആം പ്രതിഷ്ഠാവാർഷിക സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി ആമുഖപ്രഭാഷണം നടത്തി. അഡ്വ. കെ.സി.സന്തോഷ് കുമാർ സ്വാഗതവും, ആർ.സതീശൻ കൃതജ്ഞതയും രേഖപ്പെടുത്തി.ജനനി വിജയ ജ്ഞാന തപസ്വിനി,
ജനനി പൂജ ജ്ഞാന തപസ്വിനി,സ്വാമി മുക്തചിത്തൻ ജ്ഞാന തപസ്വി,ജനനി തേജസ്സി ജ്ഞാന തപസ്വിനി,ബ്രഹ്മചാരി അനൂപ്, ബ്രഹ്മചാരി ഹരികൃഷ്ണൻ,വേണുഗോപാൽ പി. കെ.,ക്യാപ്റ്റൻ മോഹൻദാസ് കെ.,ഹലിൻകുമാർ,രാധാകൃഷ്ണൻ പാറപ്പുറം,.പുഷ്പരാജ് ബി. എസ്.,അഡ്വ. ചന്ദ്രലേഖ കെ. കെ.,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോയുടെ അടിക്കുറിപ്പ് : ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിന്റെ 26-ആം പ്രതിഷ്ഠാവാർഷിക കർമ്മം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു.സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, ബ്രഹ്മചാരി ഹരികൃഷ്ണൻ, സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി,സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി, ഹലിൻകുമാർ, ജനനി തേജസ്സി ജ്ഞാന തപസ്വിനി,ബ്രഹ്മചാരിണി ശാലിനി,ജനനി പൂജ ജ്ഞാന തപസ്വിനി,ജനനി വിജയ ജ്ഞാന തപസ്വിനി, അഡ്വ ചന്ദ്രലേഖ കെ.കെ. തുടങ്ങിയവർ സമീപം.

Related Articles

Back to top button