തൃശ്ശൂർ : കോഴിക്കോട് പന്തീരങ്കാവ് അയണിക്കാട്ട് വീട്ടിൽ ശശിധരൻ.എയുടേയും ജയശ്രീയുടേയും മകൻ ദിനകരൻ.എയും തൃശൂർ തങ്ങാലൂർ കൊച്ചുപറമ്പിൽ ഹൗസിൽ പ്രഭകുമാർ.കെ.ആറിന്റെയും പുഷ്പ.കെ.സിയുടെയും മകൾ ആര്യ.കെയും തമ്മിലുള്ള വിവാഹം 2021 ഡിസംബർ 27 ന് ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ വച്ച് നടന്നു.
Related Articles
Check Also
Close
-
ഗഗയാന്‍ പരീക്ഷണ ദൗത്യം വിജയകരംOctober 21, 2023 2:17 PM