KeralaLatest

10​ ലക്ഷം കുടിവെള്ള കണക്​ഷന്‍ കൂടിയെന്ന്​ മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: 2021 മാ​ര്‍ച്ചോ​ടെ 10 ല​ക്ഷം കു​ടി​വെ​ള്ള ക​ണ​ക്ഷനു​ക​ള്‍ കൂ​ടി ന​ല്‍​കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തി​നാ​യി ഈ ​വ​ര്‍​ഷം 880 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ അം​ഗീ​കാ​രം ന​ല്‍​കി. അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത് നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 8.82 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍ക്ക് കു​ടി​വെ​ള്ള ക​ണ​ക്​​ഷ​നു​ക​ള്‍ ന​ല്‍കി. ആ​റു ല​ക്ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ കു​ടി​വെ​ള്ള ക​ണ​ക്​​ഷ​ന്‍ ന​ല്‍കു​ന്ന ആ​ദ്യ സ​ര്‍ക്കാ​റാ​ണി​ത്. ഗു​ണ​നി​ല​വാ​ര​മു​ള്ള കു​ടി​വെ​ള്ളം സം​സ്ഥാ​ന​ത്തെ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ല​ഭ്യ​മാ​ക്കു​ക സ​ര്‍​ക്കാ​റി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്.

Related Articles

Back to top button