KeralaLatest

നവോത്ഥാനനായകൻ മഹാത്മ അയ്യങ്കാളിയുടെ 79ആം പരിനിർവാണ ദിനം

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കൊവിഡ് 19 രോഗ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ 79 ആം പരിനിർവാണ ദിനം ശാഖാംഗങ്ങൾ അവരവരുടെ വീടുകളിൽ മഹാത്മാ സ്മരണയോടെ ആചരിക്കണമെന്ന് കെപിഎംഎസ് പൂലന്തറ ശാഖ പ്രസിഡണ്ട് സുരേന്ദ്രൻ സി അറിയിച്ചു.

Related Articles

Back to top button