KannurKeralaLatest

കണ്ണൂരിൽ ഭാഗിക സൂര്യഗ്രഹണം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

2020ലെ ആദ്യത്തെ സൂര്യഗ്രഹണം ജൂൺ 21 ന് ഞായറാഴ്ച ഇന്ത്യയിൽ ദൃശ്യമാകും. പഞ്ചാബിൻ്റെ തെക്കൻ ഭാഗങ്ങൾ, ഹരിയാനയുടെ വടക്കൻ ഭാഗങ്ങൾ, ഉത്തരാഖണ്ഡ് സംസ്ഥാനം എന്നിവിടങ്ങളിൽ വലയസൂര്യഗ്രഹണമായും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭാഗിക ഗ്രഹണവുമായാണ് ഈ സൂര്യഗ്രഹണം ദൃശ്യമാവുക.

കണ്ണൂരിൽ രാവിലെ 10.06 ന് തുടങ്ങുന്ന ഭാഗിക ഗ്രഹണം ഉച്ചയക്ക് 1.20 വരെ 3 മണിക്കൂർ 14 മിനുട്ട് നീണ്ടു നിൽക്കും. ഏകദേശം 45 ശതമാനത്തോളം സൂര്യ ബിoബം, ഗ്രഹണത്തിൻ്റെ ഏറ്റവും കൂടിയ സമയത്ത്, മറക്കപ്പെടും.

11.37 നാണ് ഗ്രഹണം ഏറ്റവും അധികമാകുക ‘
‘സൂര്യഗ്രഹണം നഗ്നമായ കണ്ണൂ കൊണ്ട് നോക്കരുത്. സോളാർ ഫിൽട്ടറുകൾ ഉപയോഗിച്ച് മാത്രമേ നോക്കാവു.

കേരള ശാസ്ത്രസാഹിത്യ പരിഷത്
കണ്ണൂർ ജില്ലാ കമ്മറ്റി

 

Related Articles

Back to top button