KeralaLatestThiruvananthapuram

ദുരിതവക്കിൽ ഒരു കുടുംബം

“Manju”

കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്: വെമ്പായം പഞ്ചായത്തിൽ ജീവിതം ദുരിതപൂർണ്ണമായി ആത്മഹത്യ മുനമ്പിൽ കഴിയുന്ന ഒരു അമ്മയും മൂന്ന് മക്കളും.ഇന്ന് നടക്കുന്ന ഓൺലൈൻ പഠനത്തിനായി ടി.വിയോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ കണക്കോട് ചിറയുടെ സമീപം കുന്നിൽ ഷെഡു കെട്ടി 10 വർഷമായി താമസിച്ചു വരികയാണ് ഷൈലജയും മക്കളായ ജിന ( II) ജീന( 8)ജുവൽ (4) എന്നിവർ.ഇവർ താമസിക്കുന്ന വീട് ഏതു സമയവും കാറ്റത്ത് പറന്നു പോകുന്ന നിലയിയിലാണുള്ളത്. ഒരു രീതിയിലുള്ള സഹായങ്ങളും ഇവരെ തേടി എത്തുന്നില്ല എന്നതാണ് ഏറെ സങ്കടകരം

Related Articles

Back to top button