InternationalLatest

ഈദ് സംഗമം ശ്രദ്ധേയമായി

“Manju”

മനാമ: ബഹ്റൈന്‍ മുയിപ്പോത്ത് സംയുക്ത മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിവസം ഈദ് സമ്മര്‍ ക്യാമ്ര് സംഘടിപ്പിച്ചു. സല്ലാക്കിലെ ബീച്ച്‌ ബേ റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.കുഞ്ഞമ്മദ് ഹലാഹല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, പായസ മത്സരം, ക്വിസ് മല്‍സരം, മ്യൂസിക്കല്‍ ചെയര്‍, കമ്പവലി, നീന്തല്‍ മത്സരം തുടങ്ങിയവ അരങ്ങേറി. വിജയികള്‍ക്ക് ടി.വി അബ്ദുല്‍ റഹ്മാന്‍, കുഞ്ഞമ്മദ് ഹലാഹല്‍, സുള്‍ഫിക്കര്‍, ഇ.ടി ഹംസ എന്നിവര്‍ സമ്മാനം നല്‍കി. അബ്ദുള്‍ സലാം കോറോത്ത് സ്വാഗതം പറഞ്ഞു.

Related Articles

Back to top button