KeralaLatest

രണ്ടാം ദിനവും കരുതലുമായി കെഎസ്‌യു

“Manju”

കെഎസ്‌യു ഷുഹൈബ് നഗർ യൂണിറ്റ് കമ്മിറ്റിയുടെ പരീക്ഷയെഴുതാൻ എത്തുന്ന വിദ്യാർഥികൾക്കായുള്ള സാനിറ്റൈസർ മാസ്ക് എന്നിവയുടെ വിതരണം കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത്‌ തെങ്ങും പള്ളി ഉദ്ഘാടനം ചെയ്തു. ഷുഹൈബ് നഗർ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായ ടോണി തോമസ് എബി കെ ജോൺ, സച്ചിൻ രാജ്, അരുൺ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button