KeralaLatest

കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍ കുട്ടിക്ക് നാട്യാചാര പുരസ്‌കാരം

“Manju”

നാട്യരത്നം കണ്ണന്‍ പാട്ടാളി കഥകളി ട്രസ്റ്റിന്റെ നാട്യാചാര പുരസ്കാരം കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍ കുട്ടിയ്ക്ക്. സദനം ബാലകൃഷ്ണന്‍ ആശാന്‍, ഡോ.വി.രാജീവ്, ഡോ.എ.എം.ശ്രീധരന്‍ എന്നിവരാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.

10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി അവസാന വാരം കാസര്‍കോട് അരവത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Related Articles

Back to top button