KeralaLatest

ജി 7 ഉച്ചകോടി മാറ്റി; ഇന്ത്യയും പങ്കെടുക്കണം ; ട്രംപ്

“Manju”

 

വാഷിങ്ടണ്‍: ജൂണില്‍ നടക്കേണ്ട ജി 7 ഉച്ചകോടി മാറ്റിവെക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇന്ത്യയെയും റഷ്യയെയും അടക്കം രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇപ്പോള്‍ ലോകത്ത് എന്താണ് നടക്കുന്നത് എന്നതിനെ ജി 7 ഉച്ചകോടി പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രാജ്യങ്ങളുടെ കാലപ്പഴക്കം ചെന്ന സംഘമായി ജ 7 മാറിയിരിക്കുന്നു.

Related Articles

Back to top button