KeralaLatestThiruvananthapuram

വാവറയമ്പലം ജംഗ്ഷനിൽ ബൈക്കിനു തീപിടിച്ചു

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: വാവറയമ്പലം കൊച്ചാലുംമൂട് ഷിബുവിന്റെ ബൈക്ക് കത്തിനശിച്ചു. നിർത്തിയിട്ടിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്ത സമയത്ത് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്നവർ ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി.

Related Articles

Back to top button