KeralaLatest

ജലാശയങ്ങള്‍ ഉള്ളിടത്തെല്ലാം മത്സ്യകൃഷി നടത്തും: മന്ത്രി

“Manju”

തി​​രു​​വ​​ന​​ന്ത​​പു​​രം: ജ​​ലാ​​ശ​​യ​​ങ്ങ​​ള്‍ ഉ​​ള്ളി​​ട​​ത്തെ​​ല്ലാം മ​​ത്സ്യ​​കൃ​​ഷി തു​​ട​​ങ്ങു​​മെ​​ന്ന് മ​​ന്ത്രി സജി ചെറിയാന്‍. പ​​ത്ര​​പ്ര​​വ​​ര്‍​​ത്ത​​ക യൂ​​ണി​​യ​​നും കേ​​സ​​രി സ്മാ​​ര​​ക​​വും ഹോ​​ട്ട​​ല്‍ വി​​വാ​​ന്ത​​യി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച മു​​ഖാ​​മു​​ഖം പ​​രി​​പാ​​ടി​​യി​​ല്‍ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. സം​​സ്ഥാ​​ന​​ത്ത് സ്വ​​കാ​​ര്യ വ്യ​​ക്തി​​ക​​ളു​​ടെ വ​​ക​​യാ​​യി വെ​​ള്ള​​ക്കെ​​ട്ടു​​ള്ള 56,000 ഹെ​​ക്ട​​ര്‍ ഭൂ​​മി​​യു​​ണ്ട്. ഇ​​തി​​ല്‍ വേ​​റൊ​​ന്നും ചെ​​യ്യാ​​നാ​​കി​​ല്ല. ഇ​​ത്ത​​രം വെ​​ള്ള​​ക്കെ​​ട്ടി​​ല്‍ വ​​ന്‍​​തോ​​തി​​ല്‍ മ​​ത്സ്യ​​കൃ​​ഷി ചെ​​യ്യാ​​നാ​​കും. പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍ ര​​ണ്ടാം വി​​ള​​യാ​​യി മ​​ത്സ്യ​​കൃ​​ഷി താത്‌പ​​ര്യ​​മു​​ള്ള​​വ​​ര്‍​​ക്കു തു​​ട​​ങ്ങാ മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related Articles

Back to top button