InternationalLatest

കൊവിഡ് അവസാനം ഉടന്‍? ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ തയ്യാറാകും, അവകാശവാദവുമായി അമേരിക്ക

“Manju”

സിന്ധുമോള്‍ ആര്‍

 

വാഷിംഗ്ടണ്‍: കൊവിഡിനെ തുരത്താനുള്ള വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയാറാകുമെന്ന് അമേരിക്കന്‍ ആരോഗ്യ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്‍ അലക്സ് അസര്‍ അറിയിച്ചു. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം വാക്സിന്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്. കൃത്യമായ പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ശേഷമേ മരുന്ന് ഉപയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റിംഡിസിവറും, ഡെക്സാമെഥാസോണും കൊവിഡ് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നും അലക്സ് അസര്‍ പറഞ്ഞു

Related Articles

Back to top button