LatestThiruvananthapuram
തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ
28 വയസ്, പുരുഷൻ, പാറശാല സ്വദേശി, സൈനികൻ, 20 ന് ജമ്മു കാശ്മീരിൽ നിന്ന് ട്രെയിനിൽ എത്തി.
23 വയസ്, പുരുഷൻ, മണക്കാട് സ്വദേശി, താജിക്കിസ്ഥാനിൽ നിന്ന് ഡൽഹി വഴി തിരുവനന്തപുരത്ത് 23 ന് എത്തി.
28 വയസ്, പുരുഷൻ, താനിമൂട് ഇരിഞ്ചയം സ്വദേശി, ഡൽഹിയിൽ നിന്ന് 19 ന് ട്രെയിനിൽ എത്തി.
51 വയസ്, പുരുഷൻ, പാറയിൽ ഇടവ സ്വദേശി, കുവൈറ്റിൽ നിന്ന് 18 ന് എത്തി.