India

പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഈ അധ്യയന വര്‍ഷം പ്രൊഫഷണല്‍,ഡിഗ്രി കോഴ്‌സുകളില്‍ ചേര്‍ന്ന വിമുക്തഭടന്‍മാരുടെ മക്കള്‍, വിധവകള്‍ എന്നിവരില്‍ നിന്നും പ്രധാനമന്ത്രി സ്‌കോളര്‍ഷിപ് സ്‌കീമിലേക്കുള്ള അപേക്ഷ ഓണ്‍ലൈനായി ക്ഷണിക്കുന്നു.അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2020 ഡിസംബര്‍ 31 ആണ്. വിശദവിവരങ്ങള്‍ക്ക് www.ksb.gov.in എന്ന സൈറ്റിലെ പിഎംഎസ്എസ്(PMSS) ലിങ്ക് സന്ദര്‍ശിക്കുക. കൂടാതെ തൃശൂര്‍ പൂത്തോളിലുള്ള ജില്ലാ സൈനിക ഓഫീസില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ അറിയാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0487-2384037

Related Articles

Back to top button